Asianet News 42 minutes ago News
കമലിനെ നായകനാക്കി ചിത്രമൊരുക്കാനുള്ള ആഗ്രഹം പ്രഭുദേവ അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും ചെയ്‍തു. കഥയും പറഞ്ഞു. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ പൂര്‍ത്തിയായതിനു ശേഷം പ്രഭുദേവയുടെ ചിത്രത്തെ കുറിച്ച് ആലോചിക്കാമെന്ന് കമല്‍ഹാസന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സോനാക്ഷി സിന്‍ഹയെ കമല്‍ ചിത്രത്തില്‍ നായികയാക്കാനാണ് പ്രഭുദേവ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കമല്‍ഹാസന്‍ നായകനായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം ഉത്തമവില്ലന്‍ ആണ്. സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശവും പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്.
- See more at: http://www.asianetnews.tv/enews/article/26547_Film-News:-Kamal-Haasan#sthash.v9NRKU1x.dpuf
No comments:
Post a Comment