ചേട്ടന്റെ വിരല്‍ കടിക്കുന്ന അനുജന്റെ വൈറല്‍ വീഡിയോയ്ക്ക് എട്ടു വയസ്സ്; ആ കുട്ടികള്‍ ഇപ്പോഴെന്തു ചെയ്യുകയാണ്
Friday, 24 April 2015
Asianet News 9 hours ago Specials
ഓര്‍മ്മയുണ്ടോ ഈ മുഖങ്ങള്‍? മറന്നു കാണില്ല, കാരണം ഇപ്പോഴും നമ്മുടെ വാട്സ് ആപ്പ് അക്കൌണ്ടുകളിലൂടെ പറന്നു നടക്കുന്നുണ്ട് ഇവരുടെ ആ രസികന്‍ വീഡിയോ. എട്ടു വര്‍ഷം മുമ്പ്, കുട്ടികളായിരിക്കെയാണ് ഇവരുടെ തമാശ വീഡിയോ പിതാവ് പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത് .അത് പിന്നീട് വൈറലായി. ഇതാണ് ആ വീഡിയോ:
ഹൃദയസ്പര്‍ശിയായിരുന്നു ആ വീഡിയോ. ഹാരി എന്ന കൊച്ചു പയ്യനും അനുജന്‍ ചാര്‍ലിയമായിരുന്നു അതില്‍. അനിയനെ കളിപ്പിക്കുന്നതിനിടെ കുഞ്ഞു ഹാരി വിരല്‍ ചാര്‍ലിയുടെ വായില്‍ വെയ്ക്കുന്നു. ആദ്യം ചെറിയൊരു കടി. ഹാരി ചെറുതായി ഞരങ്ങി. രണ്ടാമത് ഇത്തിരി കൂടി കടുപ്പമുള്ള കടി. ഹാരി ചെറുതായി നിലവിളിച്ചു. അടുത്ത കടിയില്‍ ഹാരി വാ പിളര്‍ന്നു കരയുന്നു. ചേട്ടന്റെ കരച്ചില്‍ കണ്ടതും കുഞ്ഞനിയന് ചിരി പൊട്ടി. അവന്‍ പൊട്ടിച്ചിരിക്കുന്നു.
No comments:
Post a Comment