Pages

ഇതുവരെയുള്ള സമ്പാദ്യമെല്ലാംവിറ്റ് ബുള്ളറ്റില്‍ ഒരു ലോകം ചുറ്റല്‍

Sunday, 7 June 2015
ഇതുവരെയുള്ള സമ്പാദ്യമെല്ലാം വിറ്റ് അതുല്‍ വാര്യരുടെ ലോകം ചുറ്റും ബുള്ളറ്റ് യാത്ര തുടങ്ങി. ഒന്നര വര്‍ഷം കൊണ്ട് നാല് വന്‍കരകള്‍ താണ്ടുകയാണ് ലക്ഷ്യം. ഇതുവരെയുള്ള സമ്പാദ്യമെല്ലാം വിറ്റാണ് യാത്രക്കുള്ള പണം അതുല്‍ വാര്യര്‍ കണ്ടെത്തിയത്. 4 വന്‍കരകള്‍, 40ലേറെ രാജ്യങ്ങള്‍. ലോകത്തിന്റെ ആത്മാവിനെ തൊട്ടറിയാനുള്ള തൃശ്ശൂര്‍ സ്വദേശി അതുല്‍ വാര്യരുട ബുള്ളറ്റ്...
Read more ...