Asianet News 1 day ago Auto'കാറ്റിലോടുന്ന കാര്‍- മഴക്കാര്‍' എന്നൊക്കെ നമ്മള്‍ കടങ്കഥ പറഞ്ഞ് കളിക്കാറുണ്ട്. എന്നാല്‍ ഇതാ കാറ്റിലോടുന്ന മറ്റൊരു കാര്‍ ഇതാ എയര്‍പോഡ്. ഈ പരിസ്ഥിതി സൗഹൃദകാറിനെക്കുറിച്ച് നമ്മള്‍ കുറേകാലമായി കേള്‍ക്കുന്നുണ്ട്വെള്ളം ഉപയോഗിച്ച് ഓടുന്ന കാര്‍, മനുഷ്യമാലിന്യം ഉപയോഗിച്ച് ഓടുന്ന കാറെന്നൊക്കെ...